ഗണിതം-ക്ലാസ്സ് 10

പത്താം ക്ലാസ് ഗണിതത്തിനുള്ള ഐ.സി.ടി. പിന്തുണ

head1

   
   പ
ത്താം ക്ലാസ്സിലെ പുതിയ ഗണിതശാസ്ത്ര പാഠപുസ്തകത്തിലെ ചില പ്രവര്‍ത്തനങ്ങളുടെ ഐ.സി.ടി സാധ്യതകളാണ് ഈ പഠന സഹായിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ.സി.ടി അധിഷ്ടിത പഠനസാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ പഠനാനുഭവം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


        ഇപ്പോള്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള അധ്യായങ്ങളിലെ ചില പ്രവര്‍ത്തനങ്ങളാണ് ജിയോജിബ്ര അപ്‌ലറ്റുകളുടെ സഹായത്തോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

ഇത് ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ ചുവടെ നല്‍കിയിട്ടുള്ള deb ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം Applications -> School-Resources ->  Mathematics for Class X എന്ന മെനു വഴി ഇതു തുറക്കാം. (ഒന്നും രണ്ടും അധ്യാങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ ആദ്യത്തെ deb ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഒന്ന് മുതല്‍ നാലു വരെ അധ്യാങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ മൂന്നാമത്തെ deb ഫയല്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.)

        Download ICT Resource Maths_X (Chapter 1 and 2)
      
        Download ICT Resource Maths_X (Chapter 3 and 4)
      
        Download ICT Resource Maths_X (Chapter 5 to 8)
      
   forward