Updated on 15-November-2011

രിത്രം, ഭൂമിശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സാമ്പത്തിക ശാസ്ത്രം, എന്നീ മേഖലകളായാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിന്യസിച്ചിരിക്കുന്നത്. സാമൂഹ്യശാസ്ത്രപഠനം ലളിതവും വസ്തുനിഷ്ടവുമാക്കുന്നതിനായി പഠനപ്രക്രിയയില്‍ ഐ.സി.ടി സങ്കേതങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ക്ലാസ് മുറികളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു കൈത്താങ്ങായി ഓരോ യൂനിറ്റിനും ഐ.സി.ടി ഉല്‍പന്നങ്ങള്‍ തയ്യാറാക്കുകയാണ്. ചിത്രങ്ങള്‍, അനിമേഷനുകള്‍, മൂവി, വര്‍ക്ക് ഷീറ്റ് എന്നിങ്ങനെ തയ്യാറാക്കുന്ന പഠനോല്‍പന്നങ്ങള്‍ പരമാവധി ഉപയോഗപ്പടുത്തുകയും കൂടുതല്‍ മികച്ചവ തയ്യാറാക്കി ക്ലാസ് റൂമില്‍ അവതരിപ്പിക്കുകയും വേണം.

ഇത് ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കില്‍ നിന്ന് ictresources-biology എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം Applications -> School-Resources ->  Social Science for Class X എന്ന മെനു വഴി ഇതു തുറക്കാം.

Download ICT Resource Social_Science_X


                                                                            പാഠഭാഗങ്ങളിലേക്ക്