ഉള്ളടക്കം

 










വൈദ്യുതവിശ്ലേഷണം

  സാധാരണയായി ചാലകങ്ങളില്‍ സ്വതന്ത്ര ഇലക്ട്രോണുകളുടെ ചാലനം മുഖേനയാണ് വൈദ്യുതപ്രവാഹം ഉണ്ടാകുന്നത്. എന്നാല്‍ ഇലക്ട്രോലൈറ്റുകളില്‍ സ്വതന്ത്ര അയോണുകളുടെ ചാലനം മുഖേനയാണ് വൈദ്യുതപ്രവാഹം ഉണ്ടാകുന്നത്.
വിവിധ ലോഹസംയുക്തങ്ങള്‍ ഇലക്ട്രോലൈറ്റായി ഉപയോഗിച്ചുള്ള വൈദ്യുതവിശ്ലേഷണം ഒരു ആനിമേഷന്റെ സഹായത്തോടെ വീക്ഷിച്ചാലോ?


വൈദ്യുതവിശ്ലേഷണം - ആനിമേഷന്‍
(നെഗറ്റീവ് ഇലകേട്രോഡായി കറുത്ത പിന്നിന് സമീപത്തുള്ള Metals എന്ന ടാബില്‍ നിന്ന് ഒരു ലോഹം ലോഹത്തിന്റെ മാസ് എന്നിവ നിശ്ചയിക്കുക പോസിറ്റീവ് ഇലക്ട്രോഡായി ഇടതുഭാഗത്തുള്ള Metals എന്ന ടാബില്‍ നിന്ന് ഒരു ലോഹം ലോഹത്തിന്റെ മാസ് എന്നിവ തെരഞ്ഞെടുക്കുക.താഴെയുള്ള Solutions എന്ന മെനുവില്‍ നിന്ന് അനുയോജ്യമായ ഒരു ഇലക്ട്രോലൈറ്റ് തെരഞ്ഞെടുക്കുക.മുകളിലെ എലിമിനേറ്ററില്‍ വോള്‍ട്ടത , കറന്റ് , സമയം എന്നിവ നിശ്ചയിച്ച് On ചെയ്യുക.)


 

ലോഹീയചാലനം - PhET ആനിമേഷന്‍
അടുത്ത താള്‍