ഉള്ളടക്കം

ഓര്‍ഗാനിക് സംയുക്തങ്ങള്‍ : രാസപ്രവര്‍ത്തനങ്ങള്‍

      ആദേശരാസപ്രവര്‍ത്തനം          

    മീഥെയ്നും ക്ലോറിനും പ്രകാശസാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയല്ലോ? മീഥെയ്നിലുള്ള ഹൈഡ്രജനാറ്റങ്ങളെ  ക്ലോറിനാറ്റങ്ങള്‍ ആദേശം ചെയ്യുന്ന വിധം കണ്ടില്ലേ. ഈ പ്രവര്‍ത്തനത്തില്‍ അവസാനം ലഭിക്കുന്ന ഉല്പന്നം ഏതെന്ന് പറയാമോ? താഴെ നല്കിയിരിക്കുന്ന അനിമേഷന്‍  പ്രവര്‍ത്തിപ്പിച്ച് ആദേശരാസപ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കൂ.. ക്ലോറോ ഈഥെയ്ന്‍ ഉണ്ടാകുന്ന വിധം ചിത്രീകരിച്ചിരിക്കുന്നു.


   അഡിഷന്‍ പ്രവര്‍ത്തനം

അഡിഷന്‍ പ്രവര്‍ത്തനത്തില്‍ എന്താണ്  സംഭവിക്കുന്നത? രണ്ട് തന്മാത്രകളുടെ കൂടിച്ചേരല്‍.. അല്ലേ?  താഴെ നല്കിയിരിക്കുന്ന  ഇന്ററാകടീവ് അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച്  രൂപം കൊള്ളുന്ന ഉല്പന്നങ്ങള്‍ തിരിച്ചറിയൂ.



അടുത്ത താള്‍